Boat overturned by whale attack; Travelers miraculously escape
-
News
തിമിംഗലത്തിന്റെ ആക്രമണത്തിൽ തല കീഴായി മറിഞ്ഞ് ബോട്ട്; അദ്ഭുതകരമായി രക്ഷപ്പെട്ട് യാത്രികർ
ന്യൂഹാംപ്ഷര്‍:കൂറ്റൻ തിമിംഗലത്തിന്റെ ആക്രമണത്തില്‍ തലകീഴായി മറിഞ്ഞ ബോട്ടില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് യാത്രികര്‍. യു.എസിലെ റേ ടൗണിനടുത്തുള്ള ന്യൂ ഹാംപ്ഷറിലെ പോര്‍ട്സ്മൗത്ത് ഹാര്‍ബറില്‍ മീന്‍പിടിത്തത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ് അപകടത്തില്‍പെട്ടത്. തൊട്ടടുത്ത്…
Read More »