bjp worker attacked kannur
-
News
കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: പാനൂരില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കരണ്ട് പേര്‍ക്കാണ് വെട്ടേറ്റത്. പാനൂര്‍ സ്വദേശികളായ നിഖിലേഷ് (30), സഹോദരന് മനീഷ് (29) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പെയിന്റിങ് ജോലിക്കിടെയാണ്…
Read More »