: BJP leader collapsed and died at home
-
News
14-കാരനെ മർദിച്ച കേസിൽ അറസ്റ്റിലായ ബി.ജെ.പി നേതാവ് വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു
ആലപ്പുഴ: കായംകുളത്ത് 14 വയസ്സുകാരനെ മർദിച്ച സംഭവത്തിൽ അറസ്റ്റിലായ ബി.ജെ.പി നേതാവ് വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കാപ്പിൽ കിഴക്ക് ആലമ്പളളി മനോജ്(47) ആണ് മരിച്ചത്. ബി.ജെ.പിയുടെ വാർഡ്…
Read More »