Bjp complaint against Ramesh chennithala
-
വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ വിദേശ വെബ്സൈറ്റില്‍: ചെന്നിത്തലയ്ക്കെതിരെ ബിജെപി പരാതി നല്കി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ്കമ്മീഷൻ പുറത്തിറക്കിയ വോട്ടർ പട്ടികയിലെ പേരുവിവരങ്ങൾ വിദേശകമ്പനിയുമായി ചേർന്ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത് ദേശസുരക്ഷയെ ബാധിക്കുമെന്നും പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിട്ടത് ഗൗരവകരമായ കുറ്റമാണെന്നും ചൂണ്ടിക്കാട്ടി ബിജെപി…
Read More »