Binoy viswan about liquor drinking party member
-
News
'കള്ളു കുടിച്ച് നാലു കാലില്‍ വരാന്‍ പാടില്ല; വേണമെങ്കില്‍ വീട്ടിലിരുന്ന് കുടിച്ചോളണം'; സിപിഐ പ്രവര്‍ത്തകരോട് ബിനോയ് വിശ്വം; മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയമെന്നും പാര്‍ട്ടി സെക്രട്ടറി
തിരുവനന്തപുരം: മദ്യപിച്ചുകൊണ്ട് ആരും പൊതുവേദിയില്‍ വരാന്‍ പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മദ്യപാന നിരോധനത്തില്‍ ഇളവ് വരുത്തിയ നയരേഖയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.…
Read More »