കോട്ടയം: ആസാമിലുള്ള കാമുകിയുടെ അടുത്തെത്താനാണ് താഴത്തങ്ങാടിയില്‍ പാറപ്പാടം ഷീബാ മന്‍സിലില്‍ ഷീബയെ കൊലപ്പെടുത്തിയതെന്ന് പ്രതി മുഹമ്മദ് ബിലാലിന്റെ മൊഴി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ആസാം സ്വദേശിനിയായ യുവതിയെ കാണുവാനുള്ള…