കോതമംഗലം: ‘‘വണ്ടി പഞ്ചറൊട്ടിച്ചതിനും അറ്റകുറ്റപ്പണി നടത്തിയതിനും നൽകിയ തുകയിൽ അൻപത് രൂപ കുറച്ചുതരാനുള്ള വിലപേശലാണ് എന്റെ ജീവൻ രക്ഷിച്ചത്. അല്ലെങ്കിൽ ഞാനും മറ്റൊരു അർജുനാകുമായിരുന്നു…’’ അങ്കോളയ്ക്ക് സമീപം…