Bhiman reghu film promotion with red flag
-
Entertainment
സിനിമാ പ്രചാരണത്തിനും ചെങ്കൊടിയുമായി ഭീമൻ രഘു; മൂന്നാമതും ഇടതുസർക്കാർ വരുമെന്ന് താരത്തിന് ഉറപ്പ്
കൊച്ചി:ബി.ജെ.പി വിട്ട് സി.പി.എമ്മിലെത്തിയശേഷം താനൊരു കടുത്ത ഇടതുപക്ഷ അനുഭാവിയാണെന്ന് ദിനംതോറും തെളിയിച്ചുകൊണ്ടിരിക്കുകയാണ് നടൻ ഭീമൻ രഘു. ചലച്ചിത്ര പുരസ്കാര വിതരണ ദിവസം മുഖ്യമന്ത്രിയുടെ പ്രസംഗം നടക്കുമ്പോൾ അദ്ദേഹം…
Read More »