bevco introduce online payment system
-
News
ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തി ക്യൂ നില്‍ക്കാതെ ഇനി മദ്യം വാങ്ങാം; ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്റെ വെബ്സൈറ്റില്‍ നിന്ന് ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തി ഇനി ഇഷ്ട ബ്രാന്‍ഡ് തെരഞ്ഞെടുത്ത് മദ്യം വാങ്ങാം. പണമടച്ചതിന്റെ ഇ-രസീതുമായി ഔട്ട്ലെറ്റിലെത്തിയാല്‍ മതി. കോര്‍പറേഷന്റെ വെബ്സൈറ്റില്‍…
Read More »