കീവ്: യുക്രൈന് നഗരമായ സുമിയില്‍ കുടുങ്ങിക്കടക്കുന്ന വിദ്യാര്‍ഥികളോട് ഒഴിപ്പിക്കലിന് തയാറായിരിക്കാന്‍ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി. അരമണിക്കൂറിനകം തയാറായി ഇരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എംബസി പ്രതിനിധികള്‍ ഉടന്‍ എത്തുമെന്നും…
Read More »