Bank robbery again in Karnataka
-
News
കർണാടകയിൽ വീണ്ടും ബാങ്ക് കവർച്ച; തോക്കുചൂണ്ടി സ്വർണവും പണവും കൊള്ളയടിച്ചു
മംഗളൂരു: കർണാടകയിൽ വീണ്ടും ബാങ്ക് കവർച്ച. മംഗലാപുരത്തെ കൊട്ടേക്കർ സഹകരണ ബാങ്കിലാണ് കവർച്ച നടന്നത്. കാറിലെത്തിയ ആറംഗസംഘമാണ് കവച്ചയ്ക്കുപിന്നിൽ. ഇതിൽ അഞ്ചുപേരാണ് തോക്കുകളുമായി ബാങ്കിനകത്തേക്ക് പോയത്. ആറാമൻ…
Read More »