കൊച്ചി: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട കോടതി വിധിയില്‍ പ്രതികരണവുമായി എം. സ്വരാജ് എംഎല്‍എ. വിധിന്യായത്തില്‍ ന്യായം തെരയരുത്. നീതിയെക്കുറിച്ച്…