Ayisha Sultana on cyber attack
-
‘ആ വാക്ക് പ്രയോഗിച്ചതിൽ എന്നെ ചിലർ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു; പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണ് അത് ഞാൻ ഉപയോഗിച്ചത്
കൊച്ചി:ലക്ഷദ്വീപിലെ ജനങ്ങൾക്കു വേണ്ടി പോരാടുന്നവരിൽ മുൻനിരയിലുള്ള ആളാണ് സംവിധായികയും സാമൂഹ്യപ്രവർത്തകയുമായ ആയിഷ സുൽത്താന. ദ്വീപ് നിവാസി കൂടിയാണ് ആയിഷ. സമൂഹമാധ്യമങ്ങളിലൂടെ തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നവർക്കു മറുപടിയുമായി എത്തിയിരിക്കുകയാണ്…
Read More »