Ayarkkunnam burglary accused arrested
-
Crime
അയര്‍ക്കുന്നത്ത് വൃദ്ധയായ വീട്ടമ്മയുടെ ആഭരണവും പണവും പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ന്നു, പൂജാരി അറസ്റ്റില്‍
കോട്ടയം:അയര്‍ക്കുന്നത്ത് വൃദ്ധയായ വീട്ടമ്മയുടെ മാലയും അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും ഉള്‍പ്പടെ ഇരുപത്തഞ്ചോളം പവന് പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ന്ന ആള് അറസ്റ്റില്‍.ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍ കുമളി വില്ലേജില്‍…
Read More »