australia foreign minister penny wong marries longtime partner
-
News
20 വർഷത്തെ പ്രണയം; ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങിന് സ്വവര്‍ഗവിവാഹം
അഡ്ലെയ്ഡ്:ഓസ്ട്രേലിയയുടെ വിദേശകാര്യ മന്ത്രി പെന്നി വോങ് വിവാഹിതയായി. രാജ്യത്തെ ആദ്യത്തെ സ്വവര്‍ഗാനുരാഗിയായ പാര്‍ലമെന്റ് അംഗമായ പെന്നി സുഹൃത്ത് സോഫി അലോവാഷിനെയാണ് വിവാഹം ചെയ്തത്. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു.…
Read More »