Attempt to kill elder brother by driving lorry into shop; Anujan was arrested
-
News
ലോറി കടയിലേക്കിടിച്ചുകയറ്റി ജ്യേഷ്ഠനെ കൊലപ്പെടുത്താന്‍ ശ്രമം; അനുജന് അറസ്റ്റില്‍
കോട്ടയ്ക്കല്‍: ലോറി കടയിലേക്കിടിച്ചുകയറ്റി മനപ്പൂര്‍വ്വം ജ്യേഷ്ഠനെ കൊലപ്പെടുതക്താന്‍ ശ്രമിച്ച കേസില്‍ അനുജനെ പോലിസ് അറസ്റ്റ് ചെയ്തു. തോക്കാംപാറയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 11.15-ഓടെയാണ് കേസിനാസ്പദമായ സംഭവം. തോക്കാംപാറ മാടക്കന്‍…
Read More »