Attempt to abuse covid patient in ambulance youth arrested in Malappuram
-
കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിക്കാൻ ശ്രമം ;മലപ്പുറത്ത് യുവാവ് പിടിയിൽ
മലപ്പുറം:കോവിഡ് രോഗിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പുലാമന്തോൾ സ്വദേശി പ്രശാന്തിനെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. വണ്ടൂർ സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്…
Read More »