Attempt to abduct a three-year-old boy in Kanjikode; A native of Tamil Nadu was arrested
-
Kerala
കഞ്ചിക്കോട് മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
പാലക്കാട്: കഞ്ചിക്കോട് മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശി സെന്തില്‍ കുമാറാണ് പോലീസ് പിടിയിലായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നാട്ടുകാരാണ്…
Read More »