Attack on Iranian consulate in Syria; 5 people were killed
-
News
സിറിയയിൽ ഇറാൻ കോൺസുലേറ്റിൽ ആക്രമണം;5 പേർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: സിറിയൻ തലസ്ഥാനമായ ദമാസ്കസിൽ ഇറാൻ കോൺസുലേറ്റിന് നേരെ ആക്രമണം. മിസൈൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് കമാന്ററുമുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന്…
Read More »