കൊച്ചി: കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു ചിത്രം കണ്ടവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. പുഴയുടെ തുരുത്തില് പുല്ലരിഞ്ഞ് കൊണ്ട് നില്‍ക്കുകയായിരുന്നു 72 വയസ്സുള്ള കാര്‍ത്തു. തൊട്ടപ്പുറത്ത് പാറപ്പുറത്ത്…