asked
-
News
ലോക്ക് ഡൗണ്‍ പിന്‍വലിക്കണം; കേന്ദ്രത്തോട് നിലപാടറിയിച്ച് കേരളം
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് കേരളം നിലപാടറിയിച്ചത്. ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.…
Read More »