ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന്റേയും അശോക ഹാളിന്റേയും പേര് മാറ്റി. ദര്‍ബാര്‍ ഹാളിന്റെ പേര് ‘ഗണതന്ത്ര മണ്ഡപ’മെന്നും അശോക ഹാൾ, ‘അശോക മണ്ഡപ’മെന്നുമാണ് പുനര്‍നാമകരണം ചെയ്തത്.…