arrested with ganja; Two kilos of ganja seized in Aluva
-
News
കഞ്ചാവുമായി യുവതി അടക്കം രണ്ടുപേര്‍ പിടിയില്‍; ആലുവയില്‍ പിടിച്ചെടുത്തത് രണ്ടുകിലോ കഞ്ചാവ്
ആലുവ: രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി യുവതി ഉള്‍പ്പടെ രണ്ട് പേര് പിടിയില്‍. തൊടുപുഴ കാരിക്കോട് കുമ്മന്‍ കല്ല് തൊട്ടിയില്‍ റസല്‍ (40), തൃക്കാക്കര എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിന് സമീപം…
Read More »