LigiDecember 12, 2024 1,268
കോട്ടയം: മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണിക്ക് തമിഴ്നാടിന് കേരളത്തിന്റെ അനുമതി. ബുധനാഴ്ചയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. വൈക്കം സത്യാഗ്രഹ സമര ശതാബ്ദിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ വ്യാഴാഴ്ച ഇരുമുഖ്യമന്ത്രിമാരും പങ്കെടുക്കാനിരിക്കേയാണ് നടപടി.അറ്റകുറ്റപ്പണി…
Read More »