anything-to-say-about-the-food-department-the-minister-can-be-called-directly
-
ഭക്ഷ്യവകുപ്പിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇന്നു മുതല്‍ മന്ത്രിയെ നേരിട്ട് വിളിച്ച് പറയാം; പുതിയ സംവിധാനവുമായി മന്ത്രി ജി.ആര് അനില്‍
തിരുവനന്തപുരം: ഭക്ഷ്യവകുപ്പിനെപ്പറ്റിയുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഇന്നു മുതല്‍ വെള്ളി വരെ മന്ത്രിയെ നേരിട്ട് അറിയിക്കാന്‍ സംവിധാനം. പൊതുവിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുമായി നേരിട്ട് സംവദിച്ച് വിലയിരുത്തുന്നതിന്റെ ഭാഗമാണ്…
Read More »