Anu and nikhil death follow up Pathanamthitta
-
News
എട്ടു വര്‍ഷത്തെ പ്രണയം,14 ദിവസം മാത്രം നീണ്ട ദാമ്പത്യം, പിറന്നാളിന് ഒരു നാൾ മുമ്പ് വിയോഗം; തീരാനോവായി നവദമ്പതികൾ
പത്തനംതിട്ട: എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. നവംബര്‍ 30നാണ് ഇരുവരും പുതിയ ജീവിതത്തിന് തുടക്കമിട്ടത്. പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചാണ് ഇരുവരും വിവാഹിതരായത്.…
Read More »