തിരുവനന്തപുരം: പിരിവ് നല്‍ക്കാതിരുന്ന റോഡ് നിര്‍മാണ കരാറുകാരന്റെ മണ്ണുമാന്തിയന്ത്രം സാമൂഹ്യവിരുദ്ധര്‍ കത്തിച്ചു. അരുവിക്കര – നെടുമങ്ങാട് റോഡ് നിര്‍മാണം നടക്കുന്നതിനിടെയാണ് സംഭവം. റോഡ് നിര്‍മാണത്തിനിടെ പിരിവ് നല്‍കണമെന്ന്…