കൊച്ചി: സംസ്ഥാനത്ത് ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചു, ഒമ്പത് പേര് നിരീക്ഷണത്തില്‍. രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി. പ്ലാന്റേഷന് കോര്പ്പറേഷന് അതിരപ്പിള്ളി എസ്റ്റേറ്റിലെ കാട്ടുപ്പന്നി ചത്തത്…