Anjushree's death: due to severe infection in internal organs
-
News
അഞ്ജുശ്രീയുടെ മരണം: ആന്തരികാവയവങ്ങളിൽ ഗുരുതര അണുബാധ മൂലം,റിപ്പോര്‍ട്ട് പുറത്ത്
കാസർകോട്∙:ഭക്ഷ്യവിഷബാധയേറ്റ യുവതിയുടെ മരണം ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര അണുബാധമൂലമെന്ന് പ്രാഥമിക റിപ്പോർട്ട്. ഡിഎംഒയുടെ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറി. ഹോട്ടലിന്റെ ലൈസൻസ് ആരോഗ്യവകുപ്പ് റദ്ദാക്കി. അൽ–റൊമാൻസിയ ഹോട്ടലിന്റെ ഫ്രീസർ…
Read More »