and thamanna
-
വിരാട് കൊഹ്ലിയെയും തമന്നയെയും അറസ്റ്റ് ചെയ്യണം, ഹൈക്കോടതിയില്‍ ഹര്‍ജി
ചെന്നൈ: ഇന്ത്യന്‍ നായകന് വിരാട് കൊഹ്ലിയെയും പ്രശസ്ത നടി തമന്ന ഭാട്ടിയയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.…
Read More »