Anchal
-
News
പാമ്പ് കടിയേറ്റ് ചികിത്സയിലിരുന്ന യുവതി, ഉറക്കത്തിൽ വീണ്ടും പാമ്പ് കടിയേറ്റു മരിച്ചു
അഞ്ചൽ : ഉറങ്ങികിടന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ചു. അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ വിശ്വനാഥൻ, വിജയലക്ഷ്മി ദമ്പതികളുടെ മകൾ ഉത്തര (25) യാണ് മരിച്ചത്. കട്ടിലിൽ…
Read More »