an appeal will be filed in the High Court; Riyaz Maulvi’s wife Saida
-
News
പ്രോസിക്യൂഷന് വീഴ്ചയില്ല, ഹൈക്കോടതിയിൽ അപ്പീൽ നൽകും;റിയാസ് മൗലവിയുടെ ഭാര്യ സൈദ
കോഴിക്കോട്: റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെവിട്ട വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് റിയാസ് മൗലവിയുടെ ഭാര്യ സൈദ. കേസില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ല. ഹൈക്കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ട്.…
Read More »