amphan cyclone damage
-
News
ആഞ്ഞടിച്ച് ‘ഉംപുന്‍ ‘ചുഴലിക്കൊടുങ്കാറ്റ് ,ബംഗാളില്‍ രണ്ടുമരണം,5000 വീടുകള്‍ തകര്‍ന്നു,അതീവജാഗ്രതയില്‍ സംസ്ഥാനങ്ങള്‍
കൊല്‍ക്കത്ത:രാജ്യം ആശങ്കയോടെ കാത്തിരുന്ന ഉംപുന്‍ ചുഴലിക്കൊടുങ്കാറ്റ് ഒടുവില്‍ തീരത്തെത്തി.പശ്ചിമബംഗാളില്‍ കനത്ത നാശമാണ് ഉംപുന്‍ ചുഴലിക്കാറ്റ് വിതച്ചിരിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ അയ്യായിരത്തിലധികം വീടുകള്‍ അതിതീവ്ര ചുഴലയില്കര്ന്നതായാണ് റിപ്പോര്‍ട്ട്. രണ്ട് പേര്…
Read More »