america planned to avoid patent of covid vaccine
-
News
കൊവിഡ് വാക്സിന്റെ പേറ്റന്റ് ഒഴിവാക്കും; നിര്‍ണായക നീക്കവുമായി അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയിലടക്കം കൊവിഡ് അതിരൂക്ഷമായിരിക്കെ കൊവിഡ് വാക്സിന്റെ ബൗദ്ധിക സ്വത്തവകാശം ഇല്ലാതാക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. ലോക വ്യാപാര സംഘടനയിലാണ് അമേരിക്ക നിലപാട് അറിയിക്കുക. ഫൈസര്‍, മോഡേണ…
Read More »