ambulance owner and helper arrested for fake alcohol production
-
Crime
ചാരായം വാറ്റാനുള്ള കോട സൂക്ഷിച്ചത് മൊബൈൽ മോർച്ചറിയിൽ; ആംബുലൻസ് ഉടമയും സഹായിയും അറസ്റ്റിൽ
അടൂർ:മോർച്ചറിയിൽനിന്നുള്ള സ്പിരിറ്റെടുത്താണ് ചാരായമുണ്ടാക്കുന്നതെന്ന് കുടിയന്മാരുടെ മനസ്സ് മാറ്റാനായി മുമ്പ് പറഞ്ഞിരുന്നു. പക്ഷേ, അടൂരിൽ സംഗതി ഏറെക്കുറെ യാഥാർഥ്യമായി. സ്പിരിറ്റല്ല, നാടൻചാരായം വാറ്റുന്നതിനുള്ള കോട ഇവിടെ കലക്കി സൂക്ഷിച്ചിരുന്നത്…
Read More »