Allu Arjun continues watching film after death of women
-
News
യുവതി മരിച്ച വിവരം അല്ലു അര്ജുന് തീയറ്ററില്‍ വച്ച് അറിഞ്ഞു; താരം സിനിമ കാണല്‍ തുടര്‍ന്നു; താരത്തെ വെട്ടിലാക്കുന്ന തെളിവുകളുമായി പൊലീസ്
ഹൈദരബാദ്: പുഷ്പ2 വിന്റെ പ്രീമിയറിനിടെ യുവതി മരിച്ച സംഭവത്തില്‍ സൂപ്പര്‍താരം അല്ലു അര്‍ജുനെതിരെ തെളിവുണ്ടെന്ന് തെലങ്കാന പൊലീസ്. തിക്കിലും തിരക്കിലും ലാത്തിച്ചാര്‍ജ് ഉണ്ടായെന്നും യുവതി മരിച്ചെന്നും താരത്തിനെ…
Read More »