തിരുവനന്തപുരം: ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ അനുമതി. കര്‍ക്കടകമാസ പൂജയ്ക്ക് 5,000 പേരെ അനുവദിക്കാന്‍ തീരുമാനിച്ചു. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കും ആര്.ടി.പി.സി.ആര് നെഗറ്റീവ് ആയവര്‍ക്കുമാണ് അനുമതി.…