alert
-
Home-banner
വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒഡിഷാ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതാണ് കാരണം. കേരളത്തില്‍ ചില ജില്ലകളില്‍ 28…
Read More » -
Home-banner
തൃശൂരില്‍ അജ്ഞാത ബോട്ടുകള്‍; സ്ഥലത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം
തൃശ്ശൂര്‍: പെരിഞ്ഞനം കടലില്‍ സംശയകരമായ രീതിയില്‍ അജ്ഞാത ബോട്ടുകള്‍ കണ്ടതായി വിവരം. മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫിഷറീസ് വകുപ്പും തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കയ്പമംഗലം…
Read More » -
Home-banner
മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: മധ്യകേരളത്തില്‍ അടുത്ത രണ്ടുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയെത്തുടര്‍ന്ന് ഓഗസ്റ്റ് 23ന് ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്…
Read More » -
Home-banner
സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി,മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത്…
Read More » -
Home-banner
പ്രളയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: പ്രളയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. ഈ മാസം മൂന്ന് പേര് എച്ച് വണ്‍ എന്‍ വണ്‍…
Read More » -
Home-banner
സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; വില്ലനായി എത്തിയിരിക്കുന്നത് അന്തരീക്ഷ ചുഴി
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി നേരിയ ശമനം സംഭവിച്ചിരുന്ന മഴ വീണ്ടും ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തമിഴ്നാട്…
Read More » -
Home-banner
മഴയ്ക്ക് നേരിയ ശമനം; ഒരാഴ്ചത്തേക്ക് മഴയുണ്ടാകില്ലെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനം. ഒരാഴ്ചത്തേയ്ക്ക് ഇനി മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചിലപ്പോള്‍ ഇത് 10 ദിവസം വരെ നീണ്ടേക്കാമെന്നും കാലാവസ്ഥ…
Read More » -
Home-banner
പ്രളയത്തിന് പിന്നാലെ മലയോര ജനതയെ ഭീതിയിലാഴ്ത്തി സോയില്‍ പൈപ്പിംഗ് പ്രതിഭാസം
കോഴിക്കോട്: പ്രളയ ഭീതിയില്‍ നിന്ന് മുക്തരാകുന്നതിന് മുന്നേ മലയോര ജനതയെ ഭീതിയിലാഴ്ത്തി സോയില്‍ പൈപ്പിംഗ് പ്രതിഭാസവം. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ വില്ലേജിന്റേയും കുമാരനെല്ലൂര്‍ വില്ലേജിന്റേയും അതിര്‍ത്തി പ്രദേശമായ…
Read More » -
Home-banner
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അതിശക്തമായ മഴയ്ക്കും കൊടുംകാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: മഴക്കെടുതിയില്‍ വിറങ്ങലിച്ച് നില്ക്കുന്ന കേരളത്തിന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ന്യൂനമര്‍ദം കേരളത്തില്‍ ചൊവ്വാഴ്ച ശക്തമായ…
Read More » -
Home-banner
വലിയ തിരമാലകള്‍ക്ക് സാധ്യത; കേരളത്തിലെ തീരദേശ ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: കേരളത്തിലെ തീരദേശ ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി കേരള ദുരന്ത നിവാരണ അതോറിറ്റി. സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും മഴ കുറഞ്ഞെങ്കിലും വലിയ തിരമാലകള്‍ക്കും ശക്തമായ കാറ്റിനു സാധ്യത. പടിഞ്ഞാറു…
Read More »