Alappuzha dineshan murder investigation details
-
News
ഷോക്കില്‍ തുമ്പു കിട്ടിയത് പോസ്റ്റ്മോര്‍ട്ടത്തില്‍; ബോഡി കിടന്നയിടത്ത് വൈദ്യുതിയില്ല; പ്രദേശത്തെ വീടുകള്‍ പരിശോധിച്ച് വയര്മാന്മാര്; രാത്രിയിലെ കറന്റിന്റെ അധിക ഉപയോഗം തിരിച്ചറിഞ്ഞു, അമ്മയുടെ അവിഹിത ബന്ധക്കാരനെ കൊന്ന പ്രതിയിലേക്ക് പോലീസ് എത്തിയതിങ്ങനെ
അമ്പലപ്പുഴ: വൈദ്യുതാഘാതമേറ്റ് ഗൃഹനാഥനെ ആളൊഴിഞ്ഞ പുരയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുന്നത്. പോലീസ് അല്ല വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരാണ് കൊലപാതകത്തിന് പിന്നിലെ വീട്…
Read More »