തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിനെ കൈത്താങ്ങേകാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം പ്രവഹിക്കുന്നു. എല്ലാ ദിവസവും പുറത്തുവിടുന്നതുപോലെ ഇന്ന് ഇതുവരെ ലഭിച്ച കണക്കുകൾ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു.…