കാബൂൾ:അഫ്ഗാനിസ്താൻ മുൻ പ്രസിഡന്റ് അഷ്റഫ് ഗനിയെ അറസ്റ്റു ചെയ്യണമെന്ന് ഇന്റർപോളിനോട് അഭ്യർഥിച്ച് താജിക്കിസ്താനിലെ അഫ്ഗാൻ എംബസി. ഗനിക്ക് പുറമെ അഫ്ഗാനിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ഹംദുള്ള മോഹിബ്,…