എത്ര നാളുകൾ കഴിഞ്ഞാലും, മനസ്സിൽ കൂടുതൽ തെളിഞ്ഞു വരുന്ന മുഖങ്ങളുണ്ട്.. ഏതു ആൾക്കൂട്ടത്തിലും തിരിച്ചറിയാൻ പറ്റുന്ന മനസ്സുകൾ.. വർഷം മുൻപ്, ചേച്ചിയും അനിയത്തിയും, അനിയത്തിയുടെ ഭാര്തതാവും ഒന്നിച്ചു…