ന്യൂഡല്‍ഹി: പൗരത്വ ഭോദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തിക്കൊണ്ടിരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും. രാംലീല മൈതാനിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധ സമരങ്ങള്‍…