additional customs commissioner mass suicide follow up
-
News
ആരുമായും ഇടപഴകാത്ത പ്രകൃതം,അടുക്കളയില്‍ കൂട്ടിയിട്ട് കത്തിച്ച നിലയില്‍ കടലാസുകള്‍,അമ്മയുടെ മൃതദേഹത്തില്‍ പൂക്കള്‍; അഡീഷണല്‍ കസ്റ്റംസ് കമീഷണറുടെയും കുടുംബത്തിന്റെയും മരണങ്ങളില്‍ ദുരൂഹത
കൊച്ചി: സെന്‍ട്രല്‍ എക്സൈസ് ക്വാര്‍ട്ടേഴ്സില്‍ കേന്ദ്ര ജി.എസ്.ടി. വകുപ്പ് ഉന്നത ഉദ്യോഗസ്ഥനും കുടുംബവും മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതകള്‍ മാത്രം. വിവാദങ്ങള്‍ അപ്പുറത്തേക്ക് ജോലി നോക്കിയ അന്തര്‍മുഖനായിരുന്നു…
Read More »