ധനുഷ് ചിത്രം കര്‍ണനെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ജനങ്ങളില്‍ നിന്നു വന്നു കൊണ്ടിരിയ്ക്കുന്നത്. ചിത്രത്തില്‍ ക്രൂരനായ വില്ലനായി വേഷമിട്ട നടന് നേരെ അസഭ്യവര്‍ഷമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.…