Actress Amala Paul gave birth to a boy
-
Entertainment
നടി അമല പോൾ അമ്മയായി; കുഞ്ഞുമായി വീട്ടിലെത്തുന്ന വീഡിയോ പങ്കുവെച്ച് പങ്കാളി
കൊച്ചി:സിനിമാതാരം അമല പോള്‍ അമ്മയായി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ അമലയുടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. ജൂണ്‍ 11 നായിരുന്നു കുഞ്ഞിന്റെ ജനനം…
Read More »