Actor vijayakanth covid confirmed
-
Health
തമിഴ് നടൻ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ് നടനും ഡിഎംഡികെ ജനറൽ സെക്രട്ടറിയുമായ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു. നടനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ആശുപത്രിയിലെത്തിച്ചത്. വിജയകാന്ത് വർഷങ്ങളായി…
Read More »