actor-turned-politician-vijayakanth-has-been-admitted-to-hospital
-
നടന്‍ വിജയകാന്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
ചെന്നൈ: തമിഴ് നടനും ഡി.എം.ഡി.കെ അധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന്…
Read More »