മലയാളികളുടെ പ്രിയ താരമാണ് ടൊവിനോ തോമസ്. ടോവിനോയുടെ ഏഴാം വിവാഹവാര്‍ഷികമാണ് ഇന്ന്. വിവാഹ വാര്‍ഷിക ദിനത്തില്‍ കുടുംബത്തോടൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ടൊവിനോ. ”ഇമ്മിണി വല്യ ഒന്ന്.…