Actor Bikramjeet Kanwarpal passes away due to Covid-19 complications
-
News
ബോളിവുഡ് നടന് ബിക്രംജീത്ത് കന്‍വാര്‍പല്‍ കോവിഡ് ബാധിച്ച് മരിച്ചു
മുംബൈ:ബോളിവുഡ് നടന് ബിക്രംജീത്ത് കന്‍വാര്‍പല്‍ കോവിഡ് ബാധിച്ച് മരിച്ചു. 52 വയസായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നായിരുന്നു അന്ത്യം. നിരവധിപേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചത്. ‘കൊവിഡ്…
Read More »